---
title: "സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു"
english_title: "Omassery gram panchayat president PK Gangadharan inaugurated the free eye check-up camp."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214344/omassery-gram-panchayat-president-pk-gangadharan-inaugurated-the-free-eye-check-up-camp"
published_at: "2024-06-23T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66782965046a1_0000_ATTACH__.jpg"
keywords: []
---

# സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൂടത്തായി : **സുരക്ഷ പെയിൻ &പാലിയേറ്റീവ് കെയർ സൊസൈറ്റി കൂടത്തായി മേഖലയും കാലിക്കറ്റ്‌ ഐ ഹോസ്പിറ്റൽ മുക്കം ചേർന്ന് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂടത്തായി : **സുരക്ഷ പെയിൻ &പാലിയേറ്റീവ് കെയർ സൊസൈറ്റി കൂടത്തായി മേഖലയും കാലിക്കറ്റ്‌ ഐ ഹോസ്പിറ്റൽ മുക്കം ചേർന്ന് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

റീന പി ജി അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി മഹറൂഫ് തട്ടാഞ്ചേരി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ ഷീല ഷൈജു, ഉഷാദേവി ഡി, സീനത്ത് തട്ടാഞ്ചേരി, സുരക്ഷ സോണൽ കമ്മിറ്റി അംഗം കെ വി ഷാജി, കെ എസ് മനോജ്‌ കുമാരൻ, പി കെ രാമൻ കുട്ടി മാസ്റ്റർ, ഡോക്ടർ ഫസ്ന എന്നിവർ സംസാരിച്ചു.

സുരക്ഷ മേഖല കൺവീനർ ടി ടി മനോജ്‌കുമാർ സ്വാഗതവും പി കെ സനിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214344/omassery-gram-panchayat-president-pk-gangadharan-inaugurated-the-free-eye-check-up-camp)