---
title: "കോഴിക്കോട് നഗരം സാഹിത്യ നഗരമായി പ്രഖ്യാപിച്ചതിന് ബാലുശ്ശേരിയില്‍ ഐക്യദാര്‍ഢ്യം നടത്തി"
english_title: "Solidarity was held in Balusherry for declaring Kozhikode city as Literary City"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214400/solidarity-was-held-in-balusherry-for-declaring-kozhikode-city-as-literary-city"
published_at: "2024-06-23T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66784c5aa9256_0000_ATTACH__.jpg"
keywords: []
---

# കോഴിക്കോട് നഗരം സാഹിത്യ നഗരമായി പ്രഖ്യാപിച്ചതിന് ബാലുശ്ശേരിയില്‍ ഐക്യദാര്‍ഢ്യം നടത്തി

> **Lead Summary:** **ബാലുശ്ശേരി : ** കോഴിക്കോട് നഗരം സാഹിത്യ നഗരമായി പ്രഖ്യാപിച്ചതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ഗവേദി ബാലുശ്ശേരി, ലൈബ്രറി കൗണ്‍സില്‍ കോക്കല്ലൂര്‍ സംയുക്താഭിമുഖ്യത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി : ** കോഴിക്കോട് നഗരം സാഹിത്യ നഗരമായി പ്രഖ്യാപിച്ചതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ഗവേദി ബാലുശ്ശേരി, ലൈബ്രറി കൗണ്‍സില്‍ കോക്കല്ലൂര്‍ സംയുക്താഭിമുഖ്യത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.

കഥാകൃത്ത് വി.പി.ഏലിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി.മനോജ് കുമാര്‍ അധ്യക്ഷനായി.

ശ്രീലാല്‍ മഞ്ഞപ്പാലം, ധനേഷ്‌കുമാര്‍ ഉള്ളിയേരി, സോണിയ ദിനേശ്, സുധന്‍ നന്മണ്ട, മേപ്പാടി ബാലകൃഷ്ണന്‍, ജെ.കെ.പ്രേംകുമാര്‍, അമല്‍ രാജ്, വി.ഷാജു, പരീത് കോക്കല്ലൂര്‍, ടി.കെ.യശോദ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214400/solidarity-was-held-in-balusherry-for-declaring-kozhikode-city-as-literary-city)