മേപ്പയൂർ ഉദയ കോളേജ് വിദ്യാർത്ഥികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു

മേപ്പയൂർ ഉദയ കോളേജ് വിദ്യാർത്ഥികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു
Jun 23, 2024 10:03 PM | By Vyshnavy Rajan

മേപ്പയൂർ : ഉദയ കോളേജ് മേപ്പയൂർ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു.

പ്രിൻസിപ്പാൾ എം.കെ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് നൊച്ചാട് സ്വാഗതം പറഞ്ഞു.

രാജീവൻ കരുവണ്ണൂർർ അദ്ധ്യക്ഷനായിരുന്നു.

രാമകൃഷ്ണൻ വിയ്യൂര്, സുരേഷ് പി.ടി., ഷാജു കോഴിമുക്ക്, നവീൻ പേരാമ്പ്ര, എന്നിവർ ചടങ്ങിൽ സംസാരിച്ചു. മത്സരത്തിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു

MEppayur Udaya College organized a reading competition for students

Next TV

Related Stories
മുപ്പത്തിയാറ് വർഷങ്ങളായി കത്തുമായുള്ള നടത്തത്തിന്  വിരാമം; കോട്ടൂരിൻ്റെ സ്വന്തം ' പോസ്റ്‌മാൻ ' പടിയിറങ്ങുന്നു.

Dec 4, 2024 11:19 PM

മുപ്പത്തിയാറ് വർഷങ്ങളായി കത്തുമായുള്ള നടത്തത്തിന് വിരാമം; കോട്ടൂരിൻ്റെ സ്വന്തം ' പോസ്റ്‌മാൻ ' പടിയിറങ്ങുന്നു.

മുപ്പത്തിയാറ് വർഷങ്ങളായി കത്തുമായുള്ള നടത്തത്തിന് വിരാമം; കോട്ടൂരിൻ്റെ സ്വന്തം ' പോസ്റ്‌മാൻ '...

Read More >>
ഒരു ബഷീറിയൻ അതിജീവനപാഠം, പഠിച്ചുവെച്ച പണിയല്ല; കിടപ്പിലായപ്പോൾ പഠിച്ച പണി

Dec 4, 2024 10:59 PM

ഒരു ബഷീറിയൻ അതിജീവനപാഠം, പഠിച്ചുവെച്ച പണിയല്ല; കിടപ്പിലായപ്പോൾ പഠിച്ച പണി

ഖത്തറിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ലീവിന് നാട്ടിലെത്തിയതാണ്. സഹോദര പുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ബാങ്കിൽ പോയി വരുമ്പോഴാണ്...

Read More >>
പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു

Dec 4, 2024 10:27 PM

പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു

പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക തേനീച്ചയുടെ...

Read More >>
മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന നടന്നു

Dec 4, 2024 09:26 PM

മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന നടന്നു

മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന...

Read More >>
കൂട്ടാലിട സെക്ഷന്റെ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

Dec 3, 2024 11:28 PM

കൂട്ടാലിട സെക്ഷന്റെ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

എച്ച് ടി ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷന്റെ പരിധിയിൽ പാടിക്കുന്ന് പാത്തിപ്പാറ ചെടിക്കുളം എരഞ്ഞോളിത്താഴ എന്നീ സ്ഥലങ്ങളിൽ നാളെ(4/12/24) ന്...

Read More >>
ഫാമിലി മീറ്റും കിടപ്പുരോഗികൾക്ക് സഹായ വിതരണവും നിർവ്വഹിച്ചു

Dec 3, 2024 11:19 PM

ഫാമിലി മീറ്റും കിടപ്പുരോഗികൾക്ക് സഹായ വിതരണവും നിർവ്വഹിച്ചു

ഫാമിലി മീറ്റും കിടപ്പുരോഗികൾക്ക് സഹായ വിതരണവും...

Read More >>
Top Stories

Entertainment News