---
title: "കനത്ത മഴ; കരിയത്തും പാറ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു"
english_title: "heavy rain; Visitors are prohibited from entering the Kariyatum Para tourism center"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214676/heavy-rain-visitors-are-prohibited-from-entering-the-kariyatum-para-tourism-center"
published_at: "2024-06-24T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679a2a7d42af_0000_ATTACH__.jpg"
keywords: []
---

# കനത്ത മഴ; കരിയത്തും പാറ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു

> **Lead Summary:** **കരിയത്തും പാറ : **കരിയത്തും പാറ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു.

## Article Content

**കരിയത്തും പാറ : **കരിയത്തും പാറ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു.

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപകട സാധ്യതയെ മുൻനിർത്തി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കരിയത്തും പാറ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214676/heavy-rain-visitors-are-prohibited-from-entering-the-kariyatum-para-tourism-center)