ഓർമ്മ ഓണം ഫെസ്റ്റ് - 2024 'ആനപ്പാറ ജലോത്സവം ' സംഘാടക സമിതിയായി

ഓർമ്മ ഓണം ഫെസ്റ്റ് - 2024 'ആനപ്പാറ ജലോത്സവം '  സംഘാടക സമിതിയായി
Jun 24, 2024 10:35 PM | By Vyshnavy Rajan

അത്തോളി : ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓർമ്മ ഓണം ഫെസ്റ്റ് - ആനപ്പാറ ജലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.

കെ ടി ശേഖർ ( ചെയർമാൻ ) , കെ ബൈജു ( വൈസ് . ചെയർമാൻ ) , കെ പി ഹരിദാസൻ (ജനറൽ കൺവീനർ ) ഒ . സന്ദീപ് ( ട്രഷറർ ). അജീഷ് അത്തോളി (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ).

സെപ്റ്റംബർ 16 ന് മൂന്നാം ഓണ നാളിലാണ് പരിപാടി. തോണി തുഴയൽ , കമ്പവലി , പൂക്കളം എന്നീ ഇനങ്ങളിൽ മത്സരമാണ് പ്രധാനമായും നടക്കുക.

ആനപ്പാറ പാതാറിന് സമീപം ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റ് കെ പി ആനന്ദൻ അധ്യക്ഷത വഹിച്ചു. 30 വർഷം മുമ്പ് വിപുലമായി ആനപ്പാറ കേന്ദ്രീകരിച്ച് നടത്തിയ ഓണാഘോഷം പുതിയ കൂട്ടായ്മയിൽ ഇത് മൂന്നാം തവണയാണ് ഒരുങ്ങുന്നത്.

Orma Onam Fest - 2024 'aanappara Water Festival' As the organizing committee

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories