കിണര്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു; കിണറിനോട് ചേര്‍ന്ന് കിടക്കുന്ന വീടും അപകട ഭീഷണിയില്‍

കിണര്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു; കിണറിനോട് ചേര്‍ന്ന് കിടക്കുന്ന വീടും അപകട ഭീഷണിയില്‍
Jul 5, 2024 10:16 AM | By Vyshnavy Rajan

കൊടുവള്ളി : കിണര്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു.

കൊടുവള്ളി മുന്‍സിപ്പാലിറ്റി നാലാം ഡിവിഷനിലെ താമസക്കാരനായ പൊയില്‍അങ്ങാടി ഓടര്‍പൊയില്‍ സുരേഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.

വീടിന്റെ തറയോട് ചേര്‍ന്ന ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞതിനാല്‍ വീടും അപകട ഭീഷണിയിലാണ്.

വെട്ടുകല്ലുകൊണ്ട് കെട്ടിയ 16 കോല്‍ ആഴമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടര്‍ ഉള്‍പ്പെടെയാണ് താഴേക്ക് താഴുന്നുപോയത്.

The whole well has sunk underground; The house next to the well is also in danger

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories

News Roundup