---
title: "കോക്കല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ  ഇമ്മിണിബല്യ ബഷീർ അനുസ്മരണം നടത്തി "
english_title: "Kokkallur Govt: Imminibalya Basheer commemorated at Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218005/kokkallur-govt-imminibalya-basheer-commemorated-at-higher-secondary-school"
published_at: "2024-07-07T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a3087049ce_0000_ATTACH__.jpg"
keywords: []
---

# കോക്കല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ  ഇമ്മിണിബല്യ ബഷീർ അനുസ്മരണം നടത്തി 

> **Lead Summary:** **കോക്കല്ലൂർ :** കോക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ബഷീർ ഓർമ്മ ഇമ്മിണി ബല്യബഷീർ കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കോക്കല്ലൂർ :** കോക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ബഷീർ ഓർമ്മ ഇമ്മിണി ബല്യബഷീർ കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ യൂസുഫ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത എസ്.എം.സി ചെയർമാൻ പി. പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ പി പ്രസീജ ഷാജി സൗപർണ്ണിക ഡി ദിനേശ്കുമാർ സതീശൻ കെ.കെ എം റംഷാദ് സുമ , ഷിഗിന തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാരംഗം കുട്ടികൾ ഒരുക്കിയ ബഷീർ കഥാപാത്രങ്ങൾ കുട്ടികളുമായി സംവദിച്ചത് നവ്യാനുഭവമായി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218005/kokkallur-govt-imminibalya-basheer-commemorated-at-higher-secondary-school)