ഉള്ളിയേരി - നാറാത്ത് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ശ്രദ്ധേയമായി

ഉള്ളിയേരി - നാറാത്ത് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ശ്രദ്ധേയമായി
Jul 8, 2024 01:27 PM | By Vyshnavy Rajan

ഉള്ളിയേരി : ഉള്ളിയേരി - നാറാത്ത് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ശ്രദ്ധേയമായി.

2023 - 24 വർഷങ്ങളിലെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം നൽകി.

കേന്ദ്ര ഗവൺമെന്റിന്റെ വാർത്താ വിതരണ വിനിമയ വിക്ഷേപണ വകുപ്പിന്റെ കീഴിൽ ഉള്ള (സോങ്ങ് & ഡ്രാമ ഡിവിഷൻ) അംഗീകാര കലാകാരനായി തിരഞ്ഞെടുത്ത അഷ്റഫ് നാറാത്തിനെയും ഉപഹാരം നൽകി ആദരിച്ചു.

സി എച്ച് സെന്ററിന് വേണ്ടി സ്വരൂപിച്ച തുക സെന്റർ സെക്രട്ടറി ബപ്പൻ കുട്ടി നടുവണ്ണൂരിന് കൈമാറി. പി കെ അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അബൂ ഹാജി പാറക്കൽ ഉദ്ഘാടനം ചെയ്തു.

എം എസ് എഫ് ദേശീയ വൈസ്.പ്രസിഡന്റ് ലത്തീഫ് തുറയൂർ മുഖ്യപ്രഭാഷണം നടത്തി. റഹീം എടത്തിൽ, സാജിദ് കെ കെ, ലബീബ് മുഹ്സിൻ, മജീദ് സി കെ, മുസ്തഫ കെ കെ, ഫൈസൽ പി നാറാത്ത്,സിറാജ് കെ കെ, സുമയ്യ ഇഖ്ബാൽ, സുനീറ അഷ്റഫ്, റംല ലത്തീഫ് എന്നിവർ സംസാരിച്ചു.അഷ്റഫ് നാറാത്ത്, നിഹാൽ റഷീദ് എന്നിവർ മറുപടി പ്രസംഗം നടത്തി എം എൻ അബു സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു. സി.കെ എം അലി, ഹനീഫ എം പി,എന്നിവർ നേതൃത്വം നൽകി

The valedictory session organized by the Ullieri-Narath Branch Muslim League Committee was impressive

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories