---
title: "ബിവറേജസ് സ്റ്റാഫ് അസോസിയേഷൻ സിഐടിയു കോഴിക്കോട് ജില്ലാ കമ്മറ്റി നിർമിച്ച് നൽകുന്ന സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു "
english_title: "Beverages Staff Association CITU Kozhikode District Committee laid foundation stone for Sneha Bhawan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218422/beverages-staff-association-citu-kozhikode-district-committee-laid-foundation-stone-for-sneha-bhawan"
published_at: "2024-07-08T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c05881b5c7_0000_ATTACH__.jpg"
keywords: []
---

# ബിവറേജസ് സ്റ്റാഫ് അസോസിയേഷൻ സിഐടിയു കോഴിക്കോട് ജില്ലാ കമ്മറ്റി നിർമിച്ച് നൽകുന്ന സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു 

> **Lead Summary:** **കോഴിക്കോട് :** ബിവറേജസ് സ്റ്റാഫ് അസോസിയേഷൻ സിഐടിയു കോഴിക്കോട് ജില്ലാ കമ്മറ്റി മന്ദങ്കാവിലെ ഒരു നിർധന കുടുംബത്തിന് നിർമിച്ച് നൽകുന്ന സ്നേഹ ഭവനത്തിന് ടി.പി.രാമകൃഷ്ണൻ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.

## Article Content

**കോഴിക്കോട് :** ബിവറേജസ് സ്റ്റാഫ് അസോസിയേഷൻ സിഐടിയു കോഴിക്കോട് ജില്ലാ കമ്മറ്റി മന്ദങ്കാവിലെ ഒരു നിർധന കുടുംബത്തിന് നിർമിച്ച് നൽകുന്ന സ്നേഹ ഭവനത്തിന് ടി.പി.രാമകൃഷ്ണൻ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.

സദാനന്ദൻ . കെ. അധ്യക്ഷം വഹിച്ചു. പി.കെ മുകുന്ദൻ സിഐടിയു സംസ്ഥാന സെക്രട്ടറി, ടി.പി.ദാമോദരൻ മാസ്റ്റർ ( ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) , ഷാജു. (യൂണിയൻ സംസ്ഥാന ട്രഷറർ) പ്രവീൺ. വി.പി, രാജേഷ്, (യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് മാർ) ശ്രീലത . ഒ . അശ്വതി. സുരേഷ് കാർത്തികേയൻ. ആർ (സംസ്ഥാന സെക്രട്ടറിമാർ) ജീജീഷ് മോൻ . , ശശി കോലാത്ത് , എൻ. ആലി. അതുൽ . എസ് എസ് സുനീഷ് ടി. പി രവീന്ദ്രൻ .കെ എന്നിവർ സംസാരിച്ചു . വിജേഷ് .ഒ സ്വാഗതവും സുധാകരൻ നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218422/beverages-staff-association-citu-kozhikode-district-committee-laid-foundation-stone-for-sneha-bhawan)