ഗായത്രി കോളേജ് നടുവണ്ണൂർ ഉന്നതവിജയികളെ അനുമോദിച്ചു

ഗായത്രി കോളേജ് നടുവണ്ണൂർ ഉന്നതവിജയികളെ അനുമോദിച്ചു
Jul 10, 2024 10:05 AM | By Vyshnavy Rajan

നടുവണ്ണൂർ : ഗായത്രി കോളേജ് നടുവണ്ണൂർ എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും, കേരള കാർഷികസർവ്വകലാശാലയിൽ സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ പൂർവ്വവിദ്യാർത്ഥി ഡോ. ബി. ബീന , ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ് രംഗത്ത് ഏറെഅംഗീകാരങ്ങൾ നേടിയ പൂർവ്വ വിദ്യാർത്ഥി ജിജിൻ മോഹനെയും അനുമോദിച്ചു.

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. ടി.പി ദാമോദരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

വാർഡ് മെമ്പർ ശ്രീ. സജീവൻ മക്കാട്ട് അധ്യക്ഷത വഹിച്ചു. ഉന്നത ഗ്രേഡ് ജേതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ടിഎം. ശശി നിർവ്വഹിച്ചു.

ഗ്രാമപാഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രി.ടി. സി. സുരേന്ദ്രൻ മാസ്റ്റർ, വാകയാട് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശേരി, ഒ.എം കൃഷ്ണകുമാർ അഷറഫ് പുതിയപ്പുറം, എ.പി. ഷാജി, ജിജീഷ് മോൻ, എം.കെ.പരീത് മാസ്റ്റർ, കാസിം മാസ്റ്റർ, വസന്തൻ മാസ്റ്റർ, കോളജ് പ്രിൻസിപ്പാൾ ഇ.കെ. ആനന്ദൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സിനിമ - സീരിയൽ കോമഡി ആർട്ടിസ്റ്റും പൂർവ്വ വിദ്യാർത്ഥിയുമായ മഹേഷ് അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

Gayatri College Naduvannoor congratulated the top winners

Next TV

Related Stories
അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു

Jul 18, 2024 09:40 PM

അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു

അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം...

Read More >>
ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ നിർവഹിച്ചു

Jul 18, 2024 09:08 PM

ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ നിർവഹിച്ചു

ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ...

Read More >>
ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി

Jul 18, 2024 08:19 PM

ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി

ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു...

Read More >>
ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു

Jul 18, 2024 08:07 PM

ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു

ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍...

Read More >>
 ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി

Jul 18, 2024 07:59 PM

ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി

ആഗസ്റ്റ് 16 വരെ നടക്കും. കാലത്ത് 6.30 മുതൽ 8 മണി വരെ വിശേഷാൽ പൂജകളും ഗണപതി ഹോമവും...

Read More >>
ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു

Jul 18, 2024 07:40 PM

ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു

ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും...

Read More >>
Top Stories

News Roundup