---
title: "സംസ്ഥാനപാതയിൽ കോരങ്ങാട് സമീപം പോത്തിനെ ഇടിച്ച് കാറിന്റെ മുൻഭാഗം തകർന്നു"
english_title: "The front end of the car was damaged after hitting a buffalo on the state highway near Korangad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218782/the-front-end-of-the-car-was-damaged-after-hitting-a-buffalo-on-the-state-highway-near-korangad"
published_at: "2024-07-10T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e179890191_ACCIDENT.jpg"
keywords: []
---

# സംസ്ഥാനപാതയിൽ കോരങ്ങാട് സമീപം പോത്തിനെ ഇടിച്ച് കാറിന്റെ മുൻഭാഗം തകർന്നു

> **Lead Summary:** **താമരശ്ശേരി : **സംസ്ഥാനപാതയിൽ കോരങ്ങാട് സമീപം പോത്തിനെ ഇടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. ഇന്ന് പുലർച്ചെ 5:30 തോടെ ആയിരുന്നു അപകടം.

## Article Content

**താമരശ്ശേരി : **സംസ്ഥാനപാതയിൽ കോരങ്ങാട് സമീപം പോത്തിനെ ഇടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. ഇന്ന് പുലർച്ചെ 5:30 തോടെ ആയിരുന്നു അപകടം.

പോത്തിനെ ഇടിച്ചതോടെ കാറിന്റെ മുൻഭാഗം തകർന്നു വയനാട്ടിലേക്ക് പോകേണ്ട കുടുംബ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

പോത്തുകളെ സുരക്ഷിതമായി കെട്ടിയിടാത്തതുകൊണ്ട് കുട്ടികൾ ഉൾപ്പെടെ ഭയത്തോടെയാണ് സ്കൂളിലേക്ക് മറ്റും പോകുന്നത് അപകടങ്ങൾ ആവർത്തിക്കുമ്പോഴും അലഹ്യമായി പോത്തുകളെ റോഡിൽ അയച്ചു വിടുന്ന ഉടമകൾക്ക് യാതൊരു കൂസലുമില്ല. ഇത്തരം ആളുകൾക്കെതിരെ കർശനമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218782/the-front-end-of-the-car-was-damaged-after-hitting-a-buffalo-on-the-state-highway-near-korangad)