കൊല്ലത്ത് നിന്നും മോഷ്ടിച്ച ബൈക്കുകളുമായി 3 പേർ ബാലുശ്ശേരി പോലീസിന്റെ പിടിയിൽ

 കൊല്ലത്ത് നിന്നും മോഷ്ടിച്ച ബൈക്കുകളുമായി 3 പേർ ബാലുശ്ശേരി പോലീസിന്റെ പിടിയിൽ
Jul 10, 2024 05:22 PM | By Vyshnavy Rajan

ബാലുശ്ശേരി : കൊയിലാണ്ടി കൊല്ലത്ത് നിന്നും മോഷ്ടിച്ച ബൈക്കുകളുമായി 3 പേർ ബാലുശ്ശേരി പോലീസിന്റെ പിടിയിലായി.

കല്ലായി സ്വദേശി എ. ഷിഹാൻ (21 ) ചേളന്നൂർ സ്വദേശി പി എം സായൂജ് (20) , മാങ്കാവ് സ്വദേശി പ്രവീൺ (25 )എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി നിർമ്മല്ലൂരിൽ പോലീസ് വാഹന പരിശോധനക്കിടയിലാണ് പ്രതികൾ വലയിലായത്. പ്രതികളെ കൊയിലാണ്ടി പോലീസിന് കൈമാറി.

കൊല്ലത്ത് നിന്ന് കാണാതായ രണ്ട് ബൈക്ക് ഇവരുടെ പക്കലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും ചെറിയ അളവിൽ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു.

കൊല്ലം വില്ലേജ് ഓഫീസിന് സമീപത്തെ അപാർട്ട്മെന്റിൽ നിന്നും രണ്ട് ബൈക്ക് മോഷണം പോയിരുന്നു.

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ബൈക്ക് , മൊബൈൽ മോഷണ കേസിൽ നേരത്തെയും ഇവരെ റിമാൻ്റ് ചെയ്തിരുന്നു

Balusherry police arrested 3 people with bikes stolen from Kollam

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories

News Roundup