---
title: " മികച്ച യങ് പബ്ലിക് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് മത്സരം "
english_title: "Competition to select the best young public speaker"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219167/competition-to-select-the-best-young-public-speaker"
published_at: "2024-07-11T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fe30e398d8_0000_ATTACH__.jpg"
keywords: []
---

#  മികച്ച യങ് പബ്ലിക് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് മത്സരം 

> **Lead Summary:** **കോഴിക്കോട് :** ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) എസ്ആർപെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മികച്ച യങ് പബ്ലിക് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് മത്സരം നടത്തുന്നു.

## Article Content

**കോഴിക്കോട് :** ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) എസ്ആർപെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മികച്ച യങ് പബ്ലിക് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് മത്സരം നടത്തുന്നു.

സംസ്ഥാന തലത്തിൽ വിജയിക്കുന്നവർക്ക് 25,000, 10,000, 5,000 തുടങ്ങിയ സമ്മാനം നൽകും.

ജൂലൈ 15 ന് കോഴിക്കോട് സീ ഷെൽ ഹോട്ടലിൽ വച്ച് നടക്കുന്ന പ്രാഥമിക മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെടുക.

Register - [https://tinyurl.com/srpfysc24](https://tinyurl.com/srpfysc24) , Call Now - [9526046611](http://9526046611)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219167/competition-to-select-the-best-young-public-speaker)