ബാലുശ്ശേരി സബ് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ജാഗ്രത സമിതി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു

ബാലുശ്ശേരി സബ് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ജാഗ്രത സമിതി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു
Jul 11, 2024 09:25 PM | By Vyshnavy Rajan

നന്മണ്ട : ബാലുശ്ശേരി സബ് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ജാഗ്രത സമിതി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു.

നന്മണ്ട ജ്ഞാനപ്രദായനി എ എൽ പി സ്കൂളിൽ നടന്ന ശില്പശാല ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഗീത. പി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ ഷാജി കെ എൻ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ജാഗ്രത സമിതി കോ ഓർഡിനേറ്റർ ഹബീബ് മാസ്റ്റർ, ഷഫീഖ് കത്തറമ്മൽ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

കൺവീനർ സൗമ്യ സ്വാഗതവും ജോയിന്റ് കൺവീനർ കെ വി ബ്രജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി

A one-day workshop was organized for the Vigilance Committee conveners of all the schools in Balussery sub-district

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories