---
title: "മേപ്പയൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു"
english_title: "Civil police officer of Mepayur station collapsed and died"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219721/civil-police-officer-of-mepayur-station-collapsed-and-died"
published_at: "2024-07-13T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66927ed62bc11_0000_ATTACH__.jpg"
keywords: []
---

# മേപ്പയൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **മേപ്പയൂർ : **മേപ്പയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. മണിയൂർ സ്വദേശി ജിനേഷ് ആണ് വീട്ടിൽ കുഴഞ്ഞുവീണത്.

## Article Content

**മേപ്പയൂർ : **മേപ്പയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. മണിയൂർ സ്വദേശി ജിനേഷ് ആണ് വീട്ടിൽ കുഴഞ്ഞുവീണത്.

ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയതായിരുന്നു.

കുഴഞ്ഞുവീണയുടൻ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219721/civil-police-officer-of-mepayur-station-collapsed-and-died)