കേരളത്തിൽ ന്യൂജൻ കോഴ്സുകൾ കുറവാണെന്നും അത്തരം കോഴ്സുകൾ സംസ്ഥാനത്ത് തുടങ്ങണം -എം കെ രാഘവൻ എം.പി

കേരളത്തിൽ ന്യൂജൻ കോഴ്സുകൾ കുറവാണെന്നും അത്തരം കോഴ്സുകൾ സംസ്ഥാനത്ത്  തുടങ്ങണം -എം കെ രാഘവൻ എം.പി
Jul 15, 2024 10:09 PM | By Vyshnavy Rajan

കക്കോടി : കേരളത്തിൽ ന്യൂജൻ കോഴ്സുകൾ കുറവാണെന്നും അത്തരം കോഴ്സുകൾ സംസ്ഥാനത്ത് തുടങ്ങണമെന്നും എം കെ രാഘവൻ എം.പി പറഞ്ഞു.

പടിഞ്ഞാറ്റും മുറി കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസ് എസ് എൽസി, പ്ലസ്ടു വിജയികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.

കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾ ജീവിക്കുന്ന ഒരു കാലഘട്ടമാണിത്. പഠിപ്പിക്കാൻ ഏതറ്റം വരെയും തയ്യാറാവുന്ന രക്ഷിതാക്കളുള്ള കേരളത്തിൽ പുതിയ പുതിയ കോഴ്സുകൾ തുടങ്ങാൻ യൂണിവേഴ്സിറ്റികൾ മുന്നോട്ടു വരണം. അദ്ദേഹം പറഞ്ഞു.

പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.കെ രാഘവന് ചടങ്ങിൽ സ്വീകരണവും നൽകി. സുനിൽ കൊളക്കാട് വിദ്യാർഥികൾക്ക് ജീവിത വിജയത്തെപ്പറ്റി ക്ലാസ്സെടുത്തു.

സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. എം. വാസുദേവൻ നായർ, എൻ.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ടി.കെ. രതീഷ് സ്വാഗതവും ഗിരീഷ് മലയിൽ നന്ദിയും പറഞ്ഞു

There are few newgen courses in Kerala and such courses should be started in the state - MK Raghavan MP

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories