---
title: "ഇനി കണ്ണിനും കരുതൽ; ഡോക്ടേഴ്സ് യുണൈറ്റഡിൽ നേത്ര രോഗ വിഭാഗം പ്രവർത്തനമാരംഭിച്ചു "
english_title: "Now take care of the eyes too; Ophthalmology department started functioning at Doctors United"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220747/now-take-care-of-the-eyes-too-ophthalmology-department-started-functioning-at-doctors-united"
published_at: "2024-07-17T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697c9924906f_EYE.jpg"
keywords: []
---

# ഇനി കണ്ണിനും കരുതൽ; ഡോക്ടേഴ്സ് യുണൈറ്റഡിൽ നേത്ര രോഗ വിഭാഗം പ്രവർത്തനമാരംഭിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **ആതുര സേവന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ബാലുശ്ശേരിയിലെ ജനമനസുകളിൽ ആശ്വാസത്തിൻ്റെ പ്രതീകമായി മാറിയ ഡോക്ടേഴ്സ് യുണൈറ്റഡിൽ നേത്ര രോഗ വിഭാഗവും പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

## Article Content

**ബാലുശ്ശേരി : **ആതുര സേവന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ബാലുശ്ശേരിയിലെ ജനമനസുകളിൽ ആശ്വാസത്തിൻ്റെ പ്രതീകമായി മാറിയ ഡോക്ടേഴ്സ് യുണൈറ്റഡിൽ നേത്ര രോഗ വിഭാഗവും പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

കണ്ണിന് കണ്ണോളം കരുതൽ നൽകാൻ ഡോക്ടർസ് യുണൈറ്റഡ് സജ്ജമായിക്കഴിഞ്ഞു. പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം നേത്രരോഗ വിഭാഗത്തിൽ ഞങ്ങൾ ഉറപ്പുവരുത്തുന്നു.

**

പ്രശസ്ത കാറ്ററാക്ട് & ലേസിക് സർജൻ, കോയമ്പത്തൂർ/ കോഴിക്കോട് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ ഡോ. രശ്മി. എസ് പ്രശസ്ത ഒഫ്താൽമോളജിസ്റ്റ് കൺസൾട്ടൻ്റായ ഡോ. മിഥുന എന്നിവരുടെ സേവനം ഇപ്പോൾ ഇവിടെ ലഭ്യമാണ്.

ബുക്കിംഗ് നമ്പർ** : 0496 2550555 **9526 177 555** 9526 977 555

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220747/now-take-care-of-the-eyes-too-ophthalmology-department-started-functioning-at-doctors-united)