ഉള്ളിയേരി ടൗണിൽ ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം

ഉള്ളിയേരി ടൗണിൽ  ജനത്തെ ദുരിതത്തിലാക്കിലാക്കി  ഓവുചാൽ നവീകരണം
Jul 17, 2024 07:15 PM | By Vyshnavy Rajan

ഉള്ളിയേരി : യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി ഉള്ളിയേരി ടൗണിലെ ഓവുചാൽ നവീകരണം.

ആഴ്ചകളായി ബസ് സ്റ്റാൻ്റിൽ നിന്നും പുറത്തേക്കുള്ള വഴി അടച്ചിട്ടിരിക്കയാണ്.

ഇതു മൂലം ബസുകൾ സ്റ്റാൻ്റിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും ഒരേ വഴിയിൽ .കൊയിലാണ്ടി റോഡിൽ ഇതുമൂലം സ്ഥിരമായി ഗതാഗതക്കുരുക്കും.

സ്റ്റാൻ്റിൽ നിന്നും പുറത്തേക്കിറങ്ങുന്ന ഭാഗത്ത് കരാറുകാരുടെ നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്. കോൺക്രീറ്റ് മിക്സ് ചെയ്യുന്നതും ഇവിടെ വെച്ചാണ്.

സ്റ്റാൻ്റിൽനിന്നും പുറത്തേക്കുള്ള വഴി തുറന്ന് കൊടുക്കാൻ അടിയന്തിര നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്.

At Ullieri Town The haphazard reforms made the people miserable

Next TV

Related Stories
കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് കുന്ദമംഗലം സി കെ ആലിക്കുട്ടി ഏറ്റുവാങ്ങി

Sep 7, 2024 02:03 PM

കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് കുന്ദമംഗലം സി കെ ആലിക്കുട്ടി ഏറ്റുവാങ്ങി

തുടർന്ന്കലാസാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് വിവിധ നാടൻ കലകൾക്കുള്ള അവാർഡുകൾ വിതരണം...

Read More >>
ബ്രെസ്‌ലെറ് കളഞ്ഞു കിട്ടി

Sep 6, 2024 12:10 PM

ബ്രെസ്‌ലെറ് കളഞ്ഞു കിട്ടി

കുട്ടമ്പൂര് വെള്ളച്ചാല് ഭാഗത്ത് നിന്ന് ബ്രെസ്‌ലെറ് കളഞ്ഞു കിട്ടിയാതായി കാക്കൂർ പോലീസ് സ്റ്റേഷനില് നിന്ന്...

Read More >>
കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു

Sep 6, 2024 10:39 AM

കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു

കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ...

Read More >>
ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

Sep 5, 2024 03:57 PM

ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം...

Read More >>
കാർഷിക വിളകൾ സൗജന്യമായി ഇൻഷുർ ചെയ്യണം -ആമ്പിലേരി കാർഷിക കൂട്ടായ്മ

Sep 4, 2024 01:09 PM

കാർഷിക വിളകൾ സൗജന്യമായി ഇൻഷുർ ചെയ്യണം -ആമ്പിലേരി കാർഷിക കൂട്ടായ്മ

പ്രസിഡന്റ് ഇ. ദിനേശന്റെ ആധ്യക്ഷത വഹിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രഡിഡന്റ് എ. എം.സുഗതൻ ഉദ്ഘാടനം ചെയ്തു . അരിക്കുളം കൃഷി ഓഫിസർ അമൃത ബാബു മുഖ്യ...

Read More >>
കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് ജനകീയ ധർണ്ണ നടത്തി

Sep 4, 2024 12:12 PM

കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് ജനകീയ ധർണ്ണ നടത്തി

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉത്ഘാടനം ചെയ്തു. ബഷീർ മറയത്തിങ്ങൽ അദ്ധ്യക്ഷം വഹിച്ചു.അർജുൻപൂനത്ത്. സ്വാഗതം...

Read More >>
Top Stories

News Roundup