---
title: "ഐഎച്ച്ആര്‍ഡി കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സീറ്റൊഴിവ്"
english_title: "Seated in College of Applied Science, Thamarassery under IHRD"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220783/seated-in-college-of-applied-science-thamarassery-under-ihrd"
published_at: "2024-07-17T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697e3e2531df_ADMISSION.jpg"
keywords: []
---

# ഐഎച്ച്ആര്‍ഡി കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സീറ്റൊഴിവ്

> **Lead Summary:** **ഐ**എച്ച്ആര്‍ഡിയുടെ കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള നാല് വര്‍ഷ ബിരുദ കോഴ്‌സുകളായ ബിഎ ഇംഗ്ലീഷ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിബിഎ, ബിസിഎ, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ഓണേഴ്‌സ് ബിരുദ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

## Article Content

**ഐ**എച്ച്ആര്‍ഡിയുടെ കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള നാല് വര്‍ഷ ബിരുദ കോഴ്‌സുകളായ ബിഎ ഇംഗ്ലീഷ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിബിഎ, ബിസിഎ, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ഓണേഴ്‌സ് ബിരുദ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

എഫ് വൈ യു ജി ക്യാപ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഐഎച്ച്ആര്‍ഡി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ നൽകാം.

ഐഎച്ച്ആര്‍ഡി ഓണ്‍ലൈന്‍ പോര്‍ട്ടല്‍: http://www.ihrdadmissions.org ഫോണ്‍: 0495-2963244, 2223243, 8547005025.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220783/seated-in-college-of-applied-science-thamarassery-under-ihrd)