---
title: " ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി"
english_title: "Ullieri Mundoth started the Ramayana month procession at Shri Krishna Temple"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221018/ullieri-mundoth-started-the-ramayana-month-procession-at-shri-krishna-temple"
published_at: "2024-07-18T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699273de5ef9_0000_ATTACH__.jpg"
keywords: []
---

#  ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി

> **Lead Summary:** **ഉള്ളിയേരി : **പ്രശസ്‌തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി.

## Article Content

**ഉള്ളിയേരി : **പ്രശസ്‌തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി.

ആഗസ്റ്റ് 16 വരെ നടക്കും. കാലത്ത് 6.30 മുതൽ 8 മണി വരെ വിശേഷാൽ പൂജകളും ഗണപതി ഹോമവും നടക്കും.

വൈകീട്ട് 6 മണിക്ക് രാമായണ പരായണവും ദീപം തെളിക്കിലും ഉണ്ടായിരിക്കുന്നതാണ്.

രാമായണ മാസത്തോടനു ബന്ധിച്ച് നടക്കുന്ന പ്രധാന വഴിപാടുകൾ ഗണപതി ഹോമം, ശരക്കര പായസം,നെയ്യ് വിളക്ക്, തൃമധുരം എന്നിവയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221018/ullieri-mundoth-started-the-ramayana-month-procession-at-shri-krishna-temple)