---
title: "ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു"
english_title: "Janashree Unit organized Oommen Chandy's 1st death anniversary celebrations under the patronage of Bhavana, Nirav, Nandana Janashree."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221021/janashree-unit-organized-oommen-chandys-1st-death-anniversary-celebrations-under-the-patronage-of-bhavana-nirav-nandana-janashree"
published_at: "2024-07-18T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669929080849b_0000_ATTACH__.jpg"
keywords: []
---

# ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു

> **Lead Summary:** **മു**ന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനം ഭാവന, നിറവ്, നന്ദന, ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.

## Article Content

**മു**ന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനം ഭാവന, നിറവ്, നന്ദന, ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.

അനുസ്മരണ യോഗത്തില്‍ യുപി അബുമാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

12 -ാം വാര്‍ഡ് അംഗം ഗീത കെ ഉണ്ണി അധ്യക്ഷയായി. ജനശ്രീ മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി. ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ രാഘവന്‍, ശ്രീനിവാസന്‍. അഷറഫ് മാസ്റ്റര്‍, നൗഷാദ് എന്‍ പി, ചാത്തുക്കുട്ടി,സുരേഷ് ബാബു, ഉഷ, കുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221021/janashree-unit-organized-oommen-chandys-1st-death-anniversary-celebrations-under-the-patronage-of-bhavana-nirav-nandana-janashree)