---
title: "പുഴയിലൂടെ ഒഴുകി വന്ന കൂറ്റൻ മരം എടുത്ത് മാറ്റി"
english_title: "The huge tree that washed down the river was removed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221209/the-huge-tree-that-washed-down-the-river-was-removed"
published_at: "2024-07-19T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a361a170e6_0000_ATTACH__.jpg"
keywords: []
---

# പുഴയിലൂടെ ഒഴുകി വന്ന കൂറ്റൻ മരം എടുത്ത് മാറ്റി

> **Lead Summary:** **ബാലുശ്ശേരി : **കോഴിക്കോട്- ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കടപുഴകി വീണ് ഒഴുക്കിന് തടസ്സമായി നിന്ന കൂറ്റൻ മരങ്ങൾ ബ്ലോക്ക് ഡിസാസ്റ്റർ മേനേജ്മെൻറ് ഫോഴ്സിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ക്രെയിൻ ഉപയോഗിച്ച് എടുത്ത് മാറ്റി.

## Article Content

**ബാലുശ്ശേരി : **കോഴിക്കോട്- ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കടപുഴകി വീണ് ഒഴുക്കിന് തടസ്സമായി നിന്ന കൂറ്റൻ മരങ്ങൾ ബ്ലോക്ക് ഡിസാസ്റ്റർ മേനേജ്മെൻറ് ഫോഴ്സിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ക്രെയിൻ ഉപയോഗിച്ച് എടുത്ത് മാറ്റി.

2 ദിവസത്തെ ശ്രമകരമായ ജോലിയിലൂടെയാണ് മരം പൂർണ്ണമായും എടുത്തു മാറ്റാൻ കഴിഞ്ഞത് കെഎസ്ഇബി, പോലീസ്, പിഡബ്ള്യൂഡി എന്നിവയുടെ സഹായവും സഹകരണവും ലഭ്യമായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221209/the-huge-tree-that-washed-down-the-river-was-removed)