---
title: "ഫൈറ്റ് ഇൻ സ്ട്രീറ്റ് കൂട്ടാലിടയിൽ അയ്യായിരം യുവതീ-യുവാക്കൾ അണിനിരക്കും"
english_title: "Five thousand young men and women will be mobilized in the fight in the street"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223488/five-thousand-young-men-and-women-will-be-mobilized-in-the-fight-in-the-street"
published_at: "2024-07-28T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a611a38696c_0000_ATTACH__.jpg"
keywords: []
---

# ഫൈറ്റ് ഇൻ സ്ട്രീറ്റ് കൂട്ടാലിടയിൽ അയ്യായിരം യുവതീ-യുവാക്കൾ അണിനിരക്കും

> **Lead Summary:** **കൂട്ടാലിട :** തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെആഗസ്ത് 15ന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കൂട്ടാലിടയിൽ നടക്കുന്ന ഫൈറ്റ് ഇൻസ്ട്രീറ്റ് ക്യാമ്പയിനിൽ അയ്യായിരം യുവതീയുവാക്കൾ അണിനിരക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും നടക്കും.

## Article Content

**കൂട്ടാലിട :** തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെആഗസ്ത് 15ന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കൂട്ടാലിടയിൽ നടക്കുന്ന ഫൈറ്റ് ഇൻസ്ട്രീറ്റ് ക്യാമ്പയിനിൽ അയ്യായിരം യുവതീയുവാക്കൾ അണിനിരക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും നടക്കും.

ക്യാമ്പയിൻ്റെ വിജയത്തിനായി കൂട്ടാലിട ഇ പി വിജയൻ സ്മാരക ഹാളിൽ ചേർന്ന പരിപാടി സി പി ഐ എം ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു.

**

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് എസ് എസ് അതുൽ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ടി കെ സുമേഷ്, ബ്ലോക്ക് സെക്രട്ടറി ടി സരുൺ, എം ചന്ദ്രൻ , വി കെ ഹസീന, ബവിഷകല്ലുള്ളതിൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ ** സി എച്ച് സുരേഷ് _ ചെയർമാൻ ആർ കെ ഫെബിൻ - കൺവീനർ ടി ഷാജു ട്രഷറർ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223488/five-thousand-young-men-and-women-will-be-mobilized-in-the-fight-in-the-street)