---
title: "അത്തോളിയിൽ കെ വി ഗംഗാധരന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു"
english_title: "The first death anniversary of KV Gangadharan was observed in Atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223653/the-first-death-anniversary-of-kv-gangadharan-was-observed-in-atholi"
published_at: "2024-07-29T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a722e93aae0_0000_ATTACH__.jpg"
keywords: []
---

# അത്തോളിയിൽ കെ വി ഗംഗാധരന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

> **Lead Summary:** **അത്തോളി : ** കേരള സീനിയർ സിറ്റി സൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽഫോറം ജില്ലാ കമ്മറ്റി അംഗവും അത്തോളി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റുമായിരുന്ന കെ വി ഗംഗാധരന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു.

## Article Content

**അത്തോളി : ** കേരള സീനിയർ സിറ്റി സൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽഫോറം ജില്ലാ കമ്മറ്റി അംഗവും അത്തോളി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റുമായിരുന്ന കെ വി ഗംഗാധരന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു.

യോഗം ടി ദേവദാസൻ ഉൽഘാടനം ചെയ്തു സി ബലരാമൻ മേനോക്കി അധ്യക്ഷം വഹിച്ചു.

ടി കെ കരുണാകരൻ, അബൂമാസ്റ്റർ ടി സത്യ നാഥൻ ,ടി ഇ കൃഷ്ണൻ,മാടഞ്ചേരി സത്യനാഥൻ (ഇന്ത്യൻ റെഡിക്രോസ്സ് ജില്ലാ പ്രസിഡന്റ് )തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223653/the-first-death-anniversary-of-kv-gangadharan-was-observed-in-atholi)