---
title: "വയനാട്  ഉരുൾപൊട്ടലിൽ മരിച്ചവരിൽ നന്മണ്ട സ്വദേശിനിയും"
english_title: "Among those who died in the Wayanad landslide was a native of Nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/224221/among-those-who-died-in-the-wayanad-landslide-was-a-native-of-nanmanda-new"
published_at: "2024-07-30T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a91dd7246c9_0000_ATTACH__.jpg"
keywords: []
---

# വയനാട്  ഉരുൾപൊട്ടലിൽ മരിച്ചവരിൽ നന്മണ്ട സ്വദേശിനിയും

> **Lead Summary:** **നന്മണ്ട :** വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരിൽ നന്മണ്ട സ്വദേശിനിയും.

## Article Content

**നന്മണ്ട :** വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരിൽ നന്മണ്ട സ്വദേശിനിയും.

നന്മണ്ട കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് താമസിക്കും കോഴിക്കോട് കണ്ണഞ്ചേരി പുതുക്കോട്ടുമ്മൽ ജോസ് മകൾ പ്രിയങ്ക (25)ആണ് മരിച്ചത്.

ഭർത്താവ് ബിനുരാജ്. അമ്മ ഷോളി. സഹോദരൻ ജോഷിബ ലിബിൻ. സഹോദരി ജിസ്ന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/224221/among-those-who-died-in-the-wayanad-landslide-was-a-native-of-nanmanda-new)