---
title: "വായനാടിന് കൈത്താങ്ങായി പണം സമാഹരിച്ച് കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ അംഗങ്ങൾ "
english_title: "Members of Kotur Gram Panchayat CDS Kudumbashree collected money to help Wayanad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228482/members-of-kotur-gram-panchayat-cds-kudumbashree-collected-money-to-help-wayanad"
published_at: "2024-08-15T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bde430bc5ef_0000_ATTACH__.jpg"
keywords: []
---

# വായനാടിന് കൈത്താങ്ങായി പണം സമാഹരിച്ച് കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ അംഗങ്ങൾ 

> **Lead Summary:** **കോട്ടൂർ : **വായനാടിന് കൈത്താങ്ങായി പണം സമാഹരിച്ച് കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ അംഗങ്ങൾ.

## Article Content

**കോട്ടൂർ : **വായനാടിന് കൈത്താങ്ങായി പണം സമാഹരിച്ച് കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ അംഗങ്ങൾ.

കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ച 430570 രൂപ അഡ്വ . കെ. എം സച്ചിൻ ദേവ് എം എൽ എ ഏറ്റുവാങ്ങി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ യു. എം ഷീന സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228482/members-of-kotur-gram-panchayat-cds-kudumbashree-collected-money-to-help-wayanad)