---
title: "മഅ്ദനുൽ ഉലൂം മദ്രസയിൽ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിന ആഘോഷം സമുചിതമായി ആചരിച്ചു"
english_title: "Madanul Uloom Madrasa celebrates 78th Independence Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228639/madanul-uloom-madrasa-celebrates-78th-independence-day"
published_at: "2024-08-16T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bee65f8e3dd_0000_ATTACH__.jpg"
keywords: []
---

# മഅ്ദനുൽ ഉലൂം മദ്രസയിൽ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിന ആഘോഷം സമുചിതമായി ആചരിച്ചു

> **Lead Summary:** പേരാമ്പ്ര : മഅ്ദനുൽ ഉലൂം മദ്രസയിൽ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിന ആഘോഷം സമുചിതമായി ആചരിച്ചു.

## Article Content

പേരാമ്പ്ര : മഅ്ദനുൽ ഉലൂം മദ്രസയിൽ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിന ആഘോഷം സമുചിതമായി ആചരിച്ചു.

പിടിഎ പ്രസിഡണ്ട് റഷീദ് മലപ്പാടി പതാക ഉയർത്തി. ശിഹാബ് അൻവരി പ്രാർത്ഥന നടത്തി.

സ്വദർ മുഅല്ലിം സഫീർ അശ്അരി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഫിനാൻ റാഷിദ് മുസ്ലിം പ്രാതിനിത്യം സ്വാതന്ത്ര്യ സമരത്തിൽ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

അഫ്‌ലഹ് ആമിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നസീർ ദാരിമി,ഹാഫിള് മുഹ്സിൻ ,കുഞ്ഞബ്ദുള്ള മുസ്ല്യാർ, നിഷൽ ഹിനാൻ സംസാരിച്ചു. വിവിധ മത്സര പരിപാടികളും, മധുര വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228639/madanul-uloom-madrasa-celebrates-78th-independence-day)