കർഷക ദിനത്തിൽ കർഷകന്റെ പാടത്ത് എത്തി ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ

കർഷക ദിനത്തിൽ കർഷകന്റെ പാടത്ത് എത്തി ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ
Aug 18, 2024 08:00 PM | By Vyshnavy Rajan

പേരാമ്പ്ര : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകന്റെ പാടത്ത് എത്തി ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ.

റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാറിൻ്റെ ക്ഷണം സ്വീകരിച്ച് ഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത കർഷകൻ എടവരാട്ടെ ആലിയാട്ട് മജീദിനെയാണ് എടവരാട് ത്രിവേണി പാട ശേഖരത്തിൽ വെച്ച് ആദരിച്ചത്.

ഹെഡ് മാഷ് പി.പി മധു പൊന്നാടയും പ്രശംസ ഫലകവും സമ്മാനിച്ചു.ജൈവ കൃഷിത്തോട്ടം,പടുതാക്കുളം മത്സ്യകൃഷി ഫാം, വനാമി ചെമ്മീൻ ബയോ ഫ്ലോക്ക് തുടങ്ങിയവ സന്ദർശിക്കുകയും, വിവിധ കൃഷിരീതിയെ കുറിച്ചും, കൃഷിയുടെ പ്രാധാന്യത്തെ ക്കുറിച്ചും കർഷകനുമായി സംവദിക്കുകയും ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട് പി.എം. റിഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എൻ.കെ. സിജി സ്വാഗതവും എസ്. അവനി നന്ദിയും പറഞ്ഞു.എം.പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ രേഷ്‌മ, സി.പി.എ.അസീസ്, ഇ.ഷാഹി, എൻ. ശ്രീപ്രിയ, എ സൂര്യകൃഷ്‌ണ, യു.ആർ സാരംഗ്കൃഷ്ണ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

On Farmer's Day Students of Perampra AUP School reached the farmer's field and honored him

Next TV

Related Stories
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
Top Stories

News Roundup

Entertainment News