എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു

എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു
Aug 20, 2024 10:07 PM | By Vyshnavy Rajan

താമരശ്ശേരി : എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി എഴുപതാം ജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുപൂജ, ഗുരുദേവ കീർത്തന ആലാപനം തുടങ്ങിയ പരിപാടികളോടെ നടന്നു.

തിരുവംബാടി യൂണിയൻ വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയെക്കുറിച്ച് ടി ആർ ഓമനക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.ശാഖ പ്രസിഡണ്ട് വിജയൻപൊടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു.

എസ് എസ് എൽ സി , പ്ലസ് റ്റു വിജയികളെയും , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും, മുതിർന്ന ശാഖാംഗങ്ങളേയും ആദരിച്ചു.

കെ ആർ രാജീവ്, എസ് ബാബു ആനന്ദ്, രാഘവൻ വലിയേടത്ത്, വത്സൻ മേടോത്ത്, അമൃതദാസ് തമ്പി, നളിനാക്ഷി ടീച്ചർ ,സജിത ബാബു, മായ രാജൻ,ബാലചന്ദ്രൻ, പിജി സജീവ്, കെ ടി പ്രരീഷ്,എബി സജീവ്, ഷൈജു തേറ്റാംബുറം, വികെ പുഷ്പാംഗദൻ , ഡോ:എസ് മനോജ്, ഡോ: ചഞ്ചിത ചന്ദ്രൻ സംസാരിച്ചു.

മറ്റത്തി മാക്കൽ കേശവൻ നാരായണി ദമ്പതിമാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.

Sree Narayana Guru Jayanti Celebration

Next TV

Related Stories
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
Top Stories

News Roundup

Entertainment News