---
title: "കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സി കെ ആലിക്കുട്ടിയെ ആദരിക്കൽ  ആഗസ്റ്റ് 25 ന്"
english_title: "Kerala Government Folk Lore Academy award winner CK Alikutty felicitated on 25th August"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230567/kerala-government-folk-lore-academy-award-winner-ck-alikutty-felicitated-on-25th-august"
published_at: "2024-08-23T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8648d3fcde_0000_ATTACH__.jpg"
keywords: []
---

# കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സി കെ ആലിക്കുട്ടിയെ ആദരിക്കൽ  ആഗസ്റ്റ് 25 ന്

> **Lead Summary:** **കോഴിക്കോട് :** കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സി കെ ആലിക്കുട്ടിയെ ആദരിക്കൽ ആഗസ്റ്റ് 25 ന്.

## Article Content

**കോഴിക്കോട് :** കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സി കെ ആലിക്കുട്ടിയെ ആദരിക്കൽ ആഗസ്റ്റ് 25 ന്.

കോഴിക്കോട് - കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറിയും കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും , സ്ക്കൂൾ, കോളേജ്, യൂനിവേർസിറ്റി സംസ്ഥാനതല സ്ഥിരം വിധികർത്താവുമായ കുന്ദമംഗലം സി കെ ആലിക്കുട്ടിയെ കല്ലായി മ്യുസിക് സിംങ്ങേഴ്സ് അസോസിയേഷന്റെ വാർഷികാഘോഷദിനമായ ആഗസ്റ്റ് 25 ന് വൈകീട്ട് 6-30 കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ഥി പത്രവും ഫലകവും പൊന്നാടയും നൽകി ആദരിക്കുമെ ന്ന് ഡയറക്ടർ യൂസുഫ് കല്ലായി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230567/kerala-government-folk-lore-academy-award-winner-ck-alikutty-felicitated-on-25th-august)