---
title: "വയനാടിനായി; നന്മണ്ടയില്‍ യൂത്ത് കോണ്‍ഗ്രസ് ന്യൂസ് പേപ്പര്‍ ചലഞ്ച് "
english_title: "Youth Congress Newspaper Challenge is active in Nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231196/youth-congress-newspaper-challenge-is-active-in-nanmanda"
published_at: "2024-08-26T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc1856f329c_0000_ATTACH__.jpg"
keywords: []
---

# വയനാടിനായി; നന്മണ്ടയില്‍ യൂത്ത് കോണ്‍ഗ്രസ് ന്യൂസ് പേപ്പര്‍ ചലഞ്ച് 

> **Lead Summary:** **നന്മണ്ട : **വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ക്കുള്ള ധനശേഖരണാര്‍ഥം തുടങ്ങിയ ന്യൂസ് പേപ്പര്‍ ചാലഞ്ച് നന്മണ്ടയില്‍ ഊര്‍ജ്ജിതമാവുന്നു.

## Article Content

**നന്മണ്ട : **വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ക്കുള്ള ധനശേഖരണാര്‍ഥം തുടങ്ങിയ ന്യൂസ് പേപ്പര്‍ ചാലഞ്ച് നന്മണ്ടയില്‍ ഊര്‍ജ്ജിതമാവുന്നു.

കൊളത്തൂരില്‍ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ന്യൂസ് പേപ്പര്‍ ചാലഞ്ചില്‍ പങ്കാളിയായി.

മിഥുന്‍ കൂമ്പിലാവില്‍, ഉല്ലാസ് പുളിയക്കണ്ടി, റിഫാന്‍, കാര്‍ത്തിക് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231196/youth-congress-newspaper-challenge-is-active-in-nanmanda)