---
title: "ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ശോഭയാത്ര സംഘടിപ്പിച്ചു"
english_title: "Shobhayatra was organized under the leadership of Balagokulam on the day of Sri Krishna Jayanti"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231358/shobhayatra-was-organized-under-the-leadership-of-balagokulam-on-the-day-of-sri-krishna-jayanti"
published_at: "2024-08-26T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ccb9804fc1b_0000_ATTACH__.jpg"
keywords: []
---

# ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ശോഭയാത്ര സംഘടിപ്പിച്ചു

> **Lead Summary:** അത്തോളി : ഇന്ന് അഷ്ടമിരോഹിണി. ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വൈകീട്ട് ശോഭായാത്രകൾ നടന്നു.

## Article Content

അത്തോളി : ഇന്ന് അഷ്ടമിരോഹിണി. ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വൈകീട്ട് ശോഭായാത്രകൾ നടന്നു.

അത്തോളി ടൗൺ ,കൊളക്കാട്, തലക്കുളത്തൂർ, ഉള്ളിയേരി ,നന്മണ്ട, ചേമഞ്ചേരിഎന്നിവിടങ്ങളിൽ വർണ്ണശബളവും ഭക്തിസാന്ദ്രവുമായ രീതിയിൽ ശോഭയാത്ര സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231358/shobhayatra-was-organized-under-the-leadership-of-balagokulam-on-the-day-of-sri-krishna-jayanti)