സാന്ത്വനം കടലൂർ കുവൈത്ത് സീനിയർ എക്സിക്യൂട്ടീവ് അംഗം ഹനീഫ സ്റ്റാറിന് നന്തിയിൽ ദയ സാന്ത്വനം പാലിയേറ്റീവ് കെയർ സ്വീകരണം നൽകി

സാന്ത്വനം കടലൂർ കുവൈത്ത് സീനിയർ എക്സിക്യൂട്ടീവ് അംഗം  ഹനീഫ സ്റ്റാറിന് നന്തിയിൽ ദയ സാന്ത്വനം പാലിയേറ്റീവ് കെയർ സ്വീകരണം നൽകി
Sep 2, 2024 10:08 PM | By Vyshnavy Rajan

നന്തി ബസാർ : ദീർഘകാലത്തെ കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ സാന്ത്വനം കടലൂർ കുവൈത്ത് സമിതിയുടെ സ്ഥാപക അംഗം ഹനീഫ സ്റ്റാറിന് നന്തിയിലെ ദയ സാന്ത്വനം പാലിയേറ്റീവ് കെയർ സ്വീകരണം നൽകി.

പ്രമുഖ സാന്ത്വന പ്രവർത്തകൻ കൂടിയായ ഹനീഫ സ്റ്റാർ കഴിഞ്ഞ 43 വർഷക്കാലം കുവൈത്തിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു.

നന്തിയിലെ ദയ സാന്ത്വനം പാലിയേറ്റീവ് കെയറിൽ നടന്ന സ്വീകരണ യോഗത്തിൽ ചെയർമാൻ മൊയ്തീൻ കോയ എൻ . കെ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് യോഗം ഉദ്ഘാടനം ചെയ്തു. ദയ പ്രസിഡന്റ് ടി വി അബ്ദുൽ ഗഫൂർ, സെക്രട്ടറി കെ ബഷീർ, ടി വി മുഹമ്മദ് നജീബ്, റഷീദ് മണ്ടോളി, അൻസീർ, ഇബ്രാഹിംകുട്ടി എരവത്ത്, നഫീസ മർവ , ജാസിറ ശരീഖ്, ഹൻസ എന്നിവർ പ്രസംഗിച്ചു. അംബിക പ്രകാശ് സ്വാഗതവും ശ്രീധരൻ കെ കെ നന്ദിയും പറഞ്ഞു

Santhvanam Cuddalore Kuwait Senior Executive Member Hanifa Star welcomed at Nandi

Next TV

Related Stories
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
Top Stories

News Roundup

Entertainment News