നഷ്ടപ്പെട്ട നൂറാമത്തെ ഫോണും കണ്ടെത്തി കൊടുവള്ളി പോലീസ്

നഷ്ടപ്പെട്ട നൂറാമത്തെ ഫോണും കണ്ടെത്തി കൊടുവള്ളി പോലീസ്
Sep 3, 2024 11:12 PM | By Vyshnavy Rajan

താമരശ്ശേരി : കൊടുവള്ളി പോലീസിൽ CEIR PORTAL വഴി പരാതി റജിസ്റ്റർ ചെയ്ത നൂറാമത്തെ മൊബൈൽ ഫോൺ ഉത്തർപ്രദേശിൽ നിന്നും കണ്ടെത്തി ഉടമസ്ഥനു കൈമാറി.

മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ട് പോയതിനെ തുടർന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ Ceir portal ൽ വഴി ഉടമ പരാതി രജിസ്ട്രർ ചെയ്തതിനെ തുടർന്ന് കൊടുവള്ളി പോലീസ്, കോഴിക്കോട് റൂറൽ ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്.

നൂറാമത്തെ ഫോൺ അഞ്ച് മാസം മുൻപ് ഒരു ഹോട്ടലിൽ വെച്ച് നഷ്ടപ്പെട്ടതാണ്. ഇതര സംസ്ഥാന തൊഴിലാളിക്ക് ലഭിച്ച ഫോൺ അഞ്ച് മാസത്തോളം സിം ഇടാതെ കിടന്നു, തുടർന്ന് കഴിഞ്ഞ ആഴ്ച സിം കാർഡ് ഫോണിൽ ഇട്ടപ്പോൾ Ceir സൈറ്റിൽ ആ സിം നമ്പർ ലഭിക്കുകയായിരുന്നു.

തുടർന്ന് സിം കാർഡ് ഉടമയുമായി പോലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് അദ്ദേഹം കൊറിയർ വഴി ഫോൺ പോലീസിന് ആയച്ചു കൊടുക്കുകയായിരുന്നു,.

Koduvalli police found the 100th lost phone

Next TV

Related Stories
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
Top Stories

News Roundup