---
title: "മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകൾ ലഭ്യമാകാത്തതിനെതിരെ പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു"
english_title: "A protest dharna was organized in front of the post office against the non-availability of stamps bearing Mahatma Gandhi's images."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238503/a-protest-dharna-was-organized-in-front-of-the-post-office-against-the-non-availability-of-stamps-bearing-mahatma-gandhis-images"
published_at: "2024-09-27T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6bc58b1c84_0000_ATTACH__.jpg"
keywords: []
---

# മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകൾ ലഭ്യമാകാത്തതിനെതിരെ പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **നന്മണ്ട : **മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകൾ പോസ്റ്റാഫീസുകളിൽ ലഭ്യമാകാത്തതിനെതിരെ പി.സി.ചന്ദ്രൻ ഭാഷാ ശ്രീ ഗ്രന്ഥാലയം നന്മണ്ട പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**നന്മണ്ട : **മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകൾ പോസ്റ്റാഫീസുകളിൽ ലഭ്യമാകാത്തതിനെതിരെ പി.സി.ചന്ദ്രൻ ഭാഷാ ശ്രീ ഗ്രന്ഥാലയം നന്മണ്ട പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഗ്രന്ഥാലയം പ്രസിഡൻ്റ് ശ്രീകുമാർ തെക്കെടത്ത് അദ്ധ്യക്ഷനായ പ്രതിഷേധയോഗo ബാലുശ്ശേരി സർവ്വോദയം ട്രസ്റ്റ് ചെയർമാൻ ശ്രീ കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി സലീന്ദ്രൻ പാറച്ചാലിൽ സ്വാഗതം പറഞ്ഞു ,ടി.എ.കൃഷ്ണൻ ,രാജീവൻ കൊളത്തൂർ, വിജയൻ പൊയിൽ ,പി .വി.വിശ്വനാഥൻ , കുന്നോത്ത് മനോജ് ,ശശിധരൻ കപ്പള്ളി ,എൻ.കെ .പ്രഭാകരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238503/a-protest-dharna-was-organized-in-front-of-the-post-office-against-the-non-availability-of-stamps-bearing-mahatma-gandhis-images)