കേന്ദ്ര ഗവൺമെൻറ് ഓഫീസുകളിലേക്ക് നടക്കുന്ന മാർച്ചിൻ്റെ പ്രചാരണാർത്ഥം ജില്ലയിൽ 3 വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു

കേന്ദ്ര ഗവൺമെൻറ് ഓഫീസുകളിലേക്ക് നടക്കുന്ന മാർച്ചിൻ്റെ പ്രചാരണാർത്ഥം ജില്ലയിൽ 3 വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു
Sep 28, 2024 05:23 PM | By Vyshnavy Rajan

കോഴിക്കോട് : പട്ടിക വിഭാഗം സംവരണം നിലവിലുള്ളതുപോലെ സംരക്ഷിക്കാൻ കേന്ദ്രം പാർലിമെൻ്റിൽ നിയമനിർമാണം നടത്തുക,      സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് നടത്തുക,      സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം നിയമം മൂലം നടപ്പിലാക്കുക ,എന്നീ മുദ്രാവാക്യമുയർത്തി പി.കെ.എസ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം ഒക്ടോബർ 3ന് കേന്ദ്ര ഗവൺമെൻറ് ഓഫീസുകളിലേക്ക് നടക്കുന്ന മാർച്ചിൻ്റെ പ്രചാരണാർത്ഥം ജില്ലയിൽ 3 വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു.

കോഴിക്കോട് താലൂക്കിൽ നടന്ന തെക്കൻ മേഖലാജാഥ സ.ഒ എം ഭരദ്വാജും, വടകര താലൂക്കിൽ നടന്ന വടക്കൻ മേഖലാജാഥ സിഎം ബാബുവും, കൊയിലാണ്ടി താമരശ്ശേരി താലൂക്കിൽ മധ്യമേഖലാ ജാഥ ഷാജി തച്ചയിലും നയിച്ച ജാഥ പ്രചാരണം പൂർത്തിയാക്കി.

കൊയിലാണ്ടി കാട്ടില പീടികയിൽ നിന്നും ഡിവൈഎഫ് ഐ സംസ്ഥാന വൈ: പ്രസിഡൻറ് സ എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്ത ജാഥ പെരുവട്ടൂർ, ഉള്ളിയേരി, കൂട്ടാലിട, ബാലുശ്ശേരി, എകരൂൽ, താമരശ്ശേരി, കൊടുവള്ളി, തിരുവമ്പാടി, മുക്കം ടൗൺ, കാരശ്ശേരി, മാവൂർ ,പൂവാട്ട് പറമ്പ് എന്നിവടങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റ് വാങ്ങി കളരിക്കണ്ടിയാൽ സമാപിച്ചു.

സ്വീകരണം കേന്ദ്രങ്ങളിൽ ലോക്കൽ കമ്മറ്റി അംഗങ്ങൾ വർഗ്ഗ ബഹുജന സംഘടനാ നേതാക്കൾ ഹാരാർപ്പണം നടത്തി

3 vehicle campaign marches were organized in the district for the purpose of the march to the central government offices

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

News Roundup

GCC News