പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി
Oct 1, 2024 11:36 AM | By Vyshnavy Rajan

താമരശ്ശേരി : ആരോഗ്യമുള്ള കുട്ടികൾ നാടിൻ സമ്പത്ത് എന്ന സന്ദേശത്തിന്റെ ഭാഗമായി പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി.

മുൻ പിടിഎ പ്രസിഡൻറ്റും കല കായിക രാഷ്ട്രിയ രംഗത്തെ നിറ സാന്നിദ്യവുമായ ഓമി ജാഫറാണ് ജഴ്സി സ്പോൺസർ ചെയ്തത്.

സ്കൂൾ ലീഡർ ഇഹ്സാൻ എസ് റഹ്മാൻ,സ്പോർട്‌സ് ലീഡർ അലി മിയാൻ,അനയ‌ാൽ എന്നിവർ ചേർന്ന് ജഴ്സി സ്വീകരിച്ചു.

ഹെഡ്മിസ്ട്രസ് മിനി ടീച്ചർ,പിടിഎ പ്രസിഡൻറ് ഫസൽ എ എം,അബ്ദുൽനാസർ മാസ്റ്റർ,ത്രേസ്യാമ്മ ടീച്ചർ,ഷൈജു മാസ്റ്റർ, നഹ് ല എന്നിവർ എന്നിവർ പങ്കെടുത്തു.

Football jerseys were given to the students of Pallipuram (Chalakkara) G MUP School

Next TV

Related Stories
എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം  ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

Oct 11, 2024 12:03 AM

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു...

Read More >>
സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

Oct 10, 2024 11:42 PM

സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

മിച്ചഭൂമി സമരത്തിൻ്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചവരുൾപ്പെടെ സമര വളണ്ടിയർമാരിൽ നിന്നും ഏറ്റുവാങ്ങിയ പതാക ജാഥാലീഡറായ പി.കെ. സുനീറിനെ...

Read More >>
എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 10, 2024 11:35 PM

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്...

Read More >>
ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ  നാദാപുരം സ്വദേശിയായ യുവതി മരിച്ചു

Oct 10, 2024 11:28 PM

ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ നാദാപുരം സ്വദേശിയായ യുവതി മരിച്ചു

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വൈകിയോടെയായിരുന്നു...

Read More >>
ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

Oct 10, 2024 09:06 PM

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന്...

Read More >>
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

Oct 10, 2024 12:49 AM

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍...

Read More >>