സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി
Oct 1, 2024 10:08 PM | By Vyshnavy Rajan

തിരുവനന്തപുരം : സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി. മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തെ തുടർന്നാണ്‌ തീരുമാനം.

ചരക്കുഗതാഗത മേഖലയിലെ ഉടമകളും തൊഴിലാളികളും ഉന്നയിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പു ലഭിച്ചതിനാലാണ്‌ പണിമുടക്ക്‌ മാറ്റിയതെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ അറിയിച്ചു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ആർ ചന്ദ്രശേഖരൻ, ടി കെ രാജൻ, എം ഇബ്രാഹിംകുട്ടി, എൻ സുന്ദരംപിള്ള, ജ്യോതിഷ്കുമാർ മലയാലപ്പുഴ, എ ഡി ജോൺ, കെ സി ജയപാലൻ, കബീർ കല്ലേരി, എൻ കെ സി ബഷീർ, കെ കെ ഹംസ, കെ കെ ജാഫർ, കെ ജെ സ്റ്റാലിൻ, കെ ജെ സമീർ, വിഴിഞ്ഞം ജയകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു

The freight strike which was to be held on the 4th under the leadership of the Samyukta Trade Union has been postponed

Next TV

Related Stories
എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം  ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

Oct 11, 2024 12:03 AM

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു...

Read More >>
സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

Oct 10, 2024 11:42 PM

സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

മിച്ചഭൂമി സമരത്തിൻ്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചവരുൾപ്പെടെ സമര വളണ്ടിയർമാരിൽ നിന്നും ഏറ്റുവാങ്ങിയ പതാക ജാഥാലീഡറായ പി.കെ. സുനീറിനെ...

Read More >>
എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 10, 2024 11:35 PM

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്...

Read More >>
ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ  നാദാപുരം സ്വദേശിയായ യുവതി മരിച്ചു

Oct 10, 2024 11:28 PM

ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ നാദാപുരം സ്വദേശിയായ യുവതി മരിച്ചു

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വൈകിയോടെയായിരുന്നു...

Read More >>
ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

Oct 10, 2024 09:06 PM

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന്...

Read More >>
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

Oct 10, 2024 12:49 AM

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍...

Read More >>