---
title: "ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി"
english_title: "Janashree Susthira Development Mission Kotur Mandal Sabha organized Gandhi Smriti Yatra and Sangam at Vakayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239706/janashree-susthira-development-mission-kotur-mandal-sabha-organized-gandhi-smriti-yatra-and-sangam-at-vakayat"
published_at: "2024-10-02T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd6e748d483_0000_ATTACH__.jpg"
keywords: []
---

# ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

> **Lead Summary:** **വാകയാട് : **ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

## Article Content

**വാകയാട് : **ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

ഉദ്ഘാടനം ഡോക്ടർ ഹരിപ്രിയ എ ഐ സി സി മെമ്പർ ചെയ്തു,    മുഖ്യപ്രഭാഷണം നിജേഷ് അരവിന്ദ് ഡിസിസി സെക്രട്ടറി നടത്തി, അനുമോദനം

വയനാട് ദുരന്തബാധിത മേഖലയിൽ സേവനം അനുഷ്ഠിച്ച കെ പി ഹനീഫയെ ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് ചെയർമാൻഎൻ കൃഷ്ണൻ മാസ്റ്റർ അനുമോദിച്ചു.

പ്രസ്തുത ചടങ്ങിൽ ഗോവിന്ദൻകുട്ടി മാസ്റ്റർ അധ്യക്ഷൻ വഹിച്ചു നൗഷാദ് എൻ പി സ്വാഗതവും മണ്ഡലം ചെയർമാൻ മുഹമ്മദലിഅലി പൂനത്ത്. ടി കെ ചന്ദ്രൻ. ശ്രീനി ആശ്രയം. അഷ്റഫ് മാസ്റ്റർക്ക്‌. മമ്മുക്കുട്ടി വി.വിജയൻ ഗണപത്, പന്ത്രണ്ടാം വാർഡ് മെമ്പർ ഗീതാ കെ ഉണ്ണി. സീന കെ കെ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239706/janashree-susthira-development-mission-kotur-mandal-sabha-organized-gandhi-smriti-yatra-and-sangam-at-vakayat)