ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തിയും നടത്തി

ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തിയും നടത്തി
Oct 3, 2024 11:11 AM | By Vyshnavy Rajan

കുട്ടമ്പൂർ : ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ രാവിലെ പുഷ്പാർച്ചന നടത്തുകയും വായനശാല പരിസരവും ഗവ.ആയുർവേദ ആശുപത്രി റോഡും ശുചീകരിക്കുകയും ചെയ്തു.

വാർഡ് മെമ്പർ ഷംന ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.ടി കെ വാസുദേവൻ, കെ കെ ലോഹിതക്ഷൻ, പി സി ചന്ദ്രൻ, സി പി രവി,പി അസ്വീൽ,അഞ്ജുഷ, പി കെ അശോകൻ, ശാമില എന്നിവർ നേതൃത്വം നൽകി.

വൈകുന്നേരം വായനശാല ഹാളിൽ ചേർന്ന ഗാന്ധി സ്മൃതി, ശുചിത്വ സദസ്സ് ഒ കെ ലോഹിതക്ഷൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് മധു എം അധ്യക്ഷത വഹിച്ചു.

കുമാരി വിദ്യാദാസ് കുട്ടമ്പൂർ ഗാന്ധിദിന സന്ദേശം നൽകി. ഹരിത കർമ്മ സേന വളണ്ടിയർ ശ്രീമതി സുഗതയെ ആദരിച്ചു.

വനിതാവേദി കൺവീനവർ പി കെ രമണി പൊന്നാട അണിയിച്ചു.കെ സുരേന്ദ്രൻ,ടി കെ അബ്ദുൽ ഹഖ്,രമണി പി കെ, സുഗത, ഒ പി കൃഷ്ണ ദാസ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എം അബ്ദുൽ ഷുക്കൂർ സ്വാഗതവും, അശ്വതി പി വി നന്ദിയും പറഞ്ഞു.

National Reading Room & Library, Kutampur organized flower distribution and cleaning work on Gandhi Jayanti Day.

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

News Roundup