---
title: "ബാലുശ്ശേരിയ്ക്ക് ആഘോഷത്തിന്റെ രാവുകൾ;  ബാദുഷ ഹൈപ്പർ മാർക്കറ്റിൽ വിവിധ തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴ"
english_title: "Nights of celebration for Balushery;  Barrage of gifts of various kinds at Badusha Hyper Market"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240208/nights-of-celebration-for-balushery-barrage-of-gifts-of-various-kinds-at-badusha-hyper-market"
published_at: "2024-10-04T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67000af507750_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരിയ്ക്ക് ആഘോഷത്തിന്റെ രാവുകൾ;  ബാദുഷ ഹൈപ്പർ മാർക്കറ്റിൽ വിവിധ തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴ

> **Lead Summary:** ബാലുശ്ശേരി : ബാലുശ്ശേരിയിലെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ബാദുഷയിൽ ഇനി ആഘോഷത്തിൻ്റെ രാവുകൾ 1500 ദിവസം ആഘോഷിക്കുന്ന 'ബാദുഷ ഹൈപ്പർ മാർക്കറ്റിൽ വിവിധ തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴ - ഓരോ ദിവസവും മണിക്കൂറുകൾ ഇടവിട്ട് സ്വർണ്ണ നാണയങ്ങളും മറ്റു സമ്മാനങ്ങളും നൽക്കുന്നു. കൂടാതെ മറ്റ് അനവധി ഓഫറുകളും നൽക്കപ്പടുന്നു.

## Article Content

ബാലുശ്ശേരി : ബാലുശ്ശേരിയിലെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ബാദുഷയിൽ ഇനി ആഘോഷത്തിൻ്റെ രാവുകൾ 1500 ദിവസം ആഘോഷിക്കുന്ന 'ബാദുഷ ഹൈപ്പർ മാർക്കറ്റിൽ വിവിധ തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴ - ഓരോ ദിവസവും മണിക്കൂറുകൾ ഇടവിട്ട് സ്വർണ്ണ നാണയങ്ങളും മറ്റു സമ്മാനങ്ങളും നൽക്കുന്നു. കൂടാതെ മറ്റ് അനവധി ഓഫറുകളും നൽക്കപ്പടുന്നു.

ബാദുഷ ഹൈപ്പർ മാർക്കറ്റ് ബാലുശ്ശേരിയിൽ എത്തിയിട്ട് 1500 ദിനങ്ങൾ പൂർത്തിയാകുന്ന വേളയിൽ നാളിതുവരെ ഞങ്ങളെ ഹൃദയത്തോട് ചേർത്ത പ്രിയ കസ്റ്റമേസിനായി ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ഇന്നോളം കാണാത്ത ഓഫറുകൾ ഒരുക്കി ബാദുഷ ഹൈപ്പർ മാർക്കറ്റ് ബലുശ്ശേരി.

**1500 DATS CELEBRATION SALE****

Offer validity: 5 to 6 October 2024

ഓരോ മണിക്കൂർ ഇടവിട്ടും നറുക്കെടുപ്പിലൂടെ നേടാം സ്വർണ്ണ നാണയം സമ്മാനം.

ബമ്പർ സമ്മാനം മാരുതി ആൾട്ടോ കാർ ഓരാൾക്ക്

TVS ജുപ്പിറ്റർ 2 പേർക്ക്

സ്മാർട്ട് ഫോൺ 3 പേർക്ക് ഒപ്പം ഒട്ടനേകം മറ്റ് സമ്മാനങ്ങളും

വേഗമാകട്ടെ ഇപ്പോൾ തന്നെ ബാലുശ്ശേരി ബാദുഷ ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കൂ. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :7277660022
**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240208/nights-of-celebration-for-balushery-barrage-of-gifts-of-various-kinds-at-badusha-hyper-market)