---
title: "എളേറ്റിൽ എം.ജെ ഹയർ സെക്കൻ്ററി സ്കൂൾ ശാസ്ത്രോത്സവം "
english_title: "MJ Higher Secondary School organized Science Festival "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240953/mj-higher-secondary-school-organized-science-festival-psiscape-2024-at-ellet"
published_at: "2024-10-07T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704121cc43ba_0000_ATTACH__.jpg"
keywords: []
---

# എളേറ്റിൽ എം.ജെ ഹയർ സെക്കൻ്ററി സ്കൂൾ ശാസ്ത്രോത്സവം 

> **Lead Summary:** > എളേറ്റിൽ : എളേറ്റിൽ എം.ജെ ഹയർ സെക്കൻ്റെറി സ്കൂൾ ശാസ്ത്രോത്സവം "സൈ സ്കേപ്പ് -2024" സംഘടിപ്പിച്ചു.

## Article Content

> എളേറ്റിൽ : എളേറ്റിൽ എം.ജെ ഹയർ സെക്കൻ്റെറി സ്കൂൾ ശാസ്ത്രോത്സവം "സൈ സ്കേപ്പ് -2024" സംഘടിപ്പിച്ചു.

കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബുൽ ഖാദർ ഉൽഘാടനം ചെയ്തു.

ചടങ്ങിൽ എം .പി.ടി. എ ചെയർപേർസൺ റജ്ന കുറുക്കാം പോയിൽ അധ്യക്ഷയായി.

പ്രിൻസിപ്പൽ എം മുഹമ്മദലി, കെ.ടി വിനോദ്, സി സുബൈർ, മുഹമ്മദ് റാഫി, മുജീബ് ചളിക്കോട്, മാളിയേക്കൽ മുഹമ്മദ്,ലിജോ തോമസ്, മുഹമ്മദ് ഫാഹിസ് എന്നിവർ സംബന്ധിധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240953/mj-higher-secondary-school-organized-science-festival-psiscape-2024-at-ellet)