---
title: "സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സനം കൃഷ്ണയെ ഉപഹാരം നൽകി"
english_title: "Sanam Krishna was awarded the first prize in the State School Games Archery Junior Category competition"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241301/sanam-krishna-was-awarded-the-first-prize-in-the-state-school-games-archery-junior-category-competition"
published_at: "2024-10-09T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67062d80376c2_0000_ATTACH__.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സനം കൃഷ്ണയെ ഉപഹാരം നൽകി

> **Lead Summary:** **മേപ്പയൂർ :** സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സനം കൃഷ്ണയ്ക്ക് മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉപഹാരം നൽകി.

## Article Content

**മേപ്പയൂർ :** സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സനം കൃഷ്ണയ്ക്ക് മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉപഹാരം നൽകി.

ജി.വി.എച്ച്.എസ്. എസ് മേപ്പയൂർ സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241301/sanam-krishna-was-awarded-the-first-prize-in-the-state-school-games-archery-junior-category-competition)