ഫാർമസിസ്റ്റുകളുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കുക -കെപിപിഎ

ഫാർമസിസ്റ്റുകളുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കുക -കെപിപിഎ
Oct 11, 2024 09:15 PM | By Vyshnavy Rajan

അത്തോളി : സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ അത്തോളി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.

ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച പരിഷ്ക്കരിച്ച മിനിമം വേതനം നടപ്പിലാക്കാതെ അനിശ്ചിതമായി നീളുന്നത് ഫാർമസിസ്റ്റുകളുടെ നിത്യ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അത്തോളി ഏരിയാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടിക്കുന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സജിത സ്വാഗതവും ശശിധരൻ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ റനീഷ് , റാബിയ പി വി ,അഷറഫ് ചീടത്തിൽ എന്നിവർ സംസാരിച്ചു.

Immediate implementation of minimum wages for pharmacists -KPPA

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

Entertainment News