---
title: "നൊച്ചാടിൽ തൊഴിലുറപ്പിനിടെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു; 6 പേർക്ക് പരിക്ക്"
english_title: "Workers were stung by bees during job security in Nochat; 6 people injured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244170/workers-were-stung-by-bees-during-job-security-in-nochat-6-people-injured"
published_at: "2024-10-21T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67162a35118e2_0000_ATTACH__.jpg"
keywords: []
---

# നൊച്ചാടിൽ തൊഴിലുറപ്പിനിടെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു; 6 പേർക്ക് പരിക്ക്

> **Lead Summary:** **നൊച്ചാട് : **നൊച്ചാടിൽ തൊഴിലുറപ്പിനിടെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു.6 പേർക്ക് പരിക്ക്.

## Article Content

**നൊച്ചാട് : **നൊച്ചാടിൽ തൊഴിലുറപ്പിനിടെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു.6 പേർക്ക് പരിക്ക്.

കാരക്കണ്ടി ശങ്കരൻ, ആർക്കുന്നുമ്മൽ ബുഷറ, അനിത കണ്ണോത്ത്, സതി വടക്കേ ചാലിൽ, കമല ഞാണോം കടവത്ത്, ദേവി വടക്കേ മാവിലമ്പാടി തുടങ്ങിയവർക്കാണ് തേനീച്ചയുടെ ആക്രമണം നേരിട്ടത്.

കാരക്കണ്ടി ശങ്കരൻ എന്ന ആളുടെ വീട്ടിലായിരുന്നു തൊഴിലുറപ്പ് ജോലി. ജോലിക്കിടെ അപ്രതീക്ഷിതമായി തേനീച്ച കൂട്ടമായി ആക്രമിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244170/workers-were-stung-by-bees-during-job-security-in-nochat-6-people-injured)