നടുവണ്ണൂർ ഗ്രാമപഞ്ചായത്തു സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു

നടുവണ്ണൂർ ഗ്രാമപഞ്ചായത്തു സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു
Oct 26, 2024 10:01 PM | By Vyshnavy Rajan

നടുവണ്ണൂർ : ഡിജികേരളം പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.

ഇതിന്റെ ഔപചാരികമായ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  ടി പി ദാമോദരൻ നടത്തി.

ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസകാര്യ ചെയർമാൻ ടി സി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത്, ഭരണ സമിതി അംഗങ്ങളായ സജീവൻ മക്കാട്ട്, സദാനന്ദൻ പാറക്കൽ, കെ കെ സൗദ, സി ഡി എസ് വൈസ് ചെയർപേഴ്സൺ രാജി പി കെ, പ്രേരക് ബീന കാവിൽ, എന്നിവർ സംസാരിച്ചു. പ്രേരക് രാമചന്ദ്രൻ പരപ്പിൽ റിപ്പോർട്ട്‌ അവതരിച്ചു.

അസിസ്റ്റന്റ് സെക്രട്ടറി അഞ്ജന പോൾ സ്വാഗതവും നോഡൽ പ്രേരക് റീഷ്‌മജ നന്ദിയും പറഞ്ഞു. 297 വോളന്റീർ മാരുടെ സഹായത്തോടെ സർവ്വേ നടത്തി കണ്ടെത്തിയ 2113 പഠിത്താക്കൾക്ക് പരിശീലനം നൽകിയാണ് പദ്ധതി നടപ്പിലാക്കിയത്.

Naduvannur Gram Panchayat has achieved complete digital literacy

Next TV

Related Stories
കൂടത്തായി  സെന്റ് മേരിസ് സ്കൂളിൽ പി.ടി.എ വക ഉച്ചഭാഷിണിയായി

Oct 26, 2024 10:24 PM

കൂടത്തായി സെന്റ് മേരിസ് സ്കൂളിൽ പി.ടി.എ വക ഉച്ചഭാഷിണിയായി

കൂടത്തായി സെന്റ് മേരിസ് സ്കൂളിൽ പി.ടി.എ വക...

Read More >>
ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

Oct 26, 2024 10:07 PM

ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ കെ അബ്ദുല്ല മാസ്റ്റര്‍ പ്രകാശനം...

Read More >>
കൂടത്തായിൽ യുവതിയുടെ ആത്മഹത്യ യുവാവ് അറസ്റ്റിൽ

Oct 26, 2024 09:19 PM

കൂടത്തായിൽ യുവതിയുടെ ആത്മഹത്യ യുവാവ് അറസ്റ്റിൽ

കൂടത്തായി ആറ്റിൽ ക്കര അമൽ ബെന്നി (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് ഭീക്ഷണിപ്പെടുത്തുകയും ഭയവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന്...

Read More >>
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു

Oct 25, 2024 12:09 AM

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു

ഇന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിൽ കുറ്റക്കാരനാണെന്ന്...

Read More >>
 ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും

Oct 24, 2024 10:25 PM

ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി – പുറക്കാട്ടിരി – അണ്ടിക്കോട് – അത്തോളി – ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി...

Read More >>
അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

Oct 22, 2024 11:59 PM

അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read More >>
News Roundup

Entertainment News