---
title: "കോട്ടൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് വയോജന ക്ലബ്ബ് ഉൽഘാടനം ചെയ്തു"
english_title: "Kotoor Grama Panchayat 11th Ward Vyojana Club inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246205/kotoor-grama-panchayat-11th-ward-vyojana-club-inaugurated"
published_at: "2024-10-30T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721f6f0ebe2d_0000_ATTACH__.jpg"
keywords: []
---

# കോട്ടൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് വയോജന ക്ലബ്ബ് ഉൽഘാടനം ചെയ്തു

> **Lead Summary:** **കോട്ടൂർ : **കോട്ടൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് വയോജന ക്ലബ്ബ്ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി എച്ച് സുരേഷ് ഉൽഘാടനം ചെയ്തു.

## Article Content

**കോട്ടൂർ : **കോട്ടൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് വയോജന ക്ലബ്ബ്ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി എച്ച് സുരേഷ് ഉൽഘാടനം ചെയ്തു.

വാർഡ് മെമ്പർ ശ്രീമതി ബിന്ദു കൊല്ലര്കണ്ടി അദ്ധ്യക്ഷയായി ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ രാധൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

വയോജന ക്ലബ്ബ് പഞ്ചായത്ത് സെക്രട്ടറി ടി.കെ. ബാലൻ മുൻ മെമ്പർമാരായ ചേലേരി മമ്മുക്കുട്ടി, എം. വിസദാനന്ദൻ, വി.കെ. ഉണ്ണി നായർ , കെ. കമല ടീച്ചർ 1 കെ.ബാലൻ | കെ. ഇ. ആണ്ടി എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി രവീന്ദ്രൻ നായർ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246205/kotoor-grama-panchayat-11th-ward-vyojana-club-inaugurated)