കോർപറേഷന്റെ സമ്പൂർണ ഡിജിറ്റിൽ സാക്ഷരതാ പ്രഖ്യാപനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

കോർപറേഷന്റെ സമ്പൂർണ ഡിജിറ്റിൽ സാക്ഷരതാ പ്രഖ്യാപനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു
Oct 30, 2024 02:44 PM | By Vyshnavy Rajan

കോഴിക്കോട് : കോർപറേഷന്റെ സമ്പൂർണ ഡിജിറ്റിൽ സാക്ഷരതാ പ്രഖ്യാപനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

ക്രിയാത്മകമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ പൗരന്മാരെ സജ്ജരാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.ഇന്റർനെറ്റിന്റെ ഗുണപരമായ വശങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട തുണ്ട്.

പൗരൻമാർക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിൽ രാജ്യത്ത് ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഇതിനിടയാക്കാതെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

കെ ഫോൺ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.ഡിജിറ്റിൽ സാക്ഷരതാ പഠിതാക്കൾക്കും സാക്ഷരതാ പ്രേരക്‌മാർക്കുമുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണംചെയ്തു.

മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സി രേഖ സ്വാഗതം പറഞ്ഞു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ പി ഷിജിന, പി ദിവാകരൻ, പി സി രാജൻ, പി കെ നാസർ, ഡെപ്യൂട്ടി സെക്രട്ടറി സോമശേഖരൻ എന്നിവർ സംസാരിച്ചു.

തുടർ സാക്ഷരതാ കോ ഓർഡിനേറ്റർമാരായ കെ സുരേഷ് കുമാർ, പി പി സാബിറ, പ്രേരക്‌മാരായ പി കെ ബൈജു, എം കെ നിഷ, എം എം ലത, വി സാവിത്രി, സി വി രാധ, സി ജയലക്ഷ്‌മി, വി ശോഭന, പി പരിമള എന്നിവരെ ആദരിച്ചു.

Minister PA Muhammad Riaz performed the declaration of complete digital literacy of the Corporation

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories