സാഹിത്യ അക്കാദമി ജേതാവ് കൽപ്പറ്റ നാരായണനെ അനുമോദിച്ചു

സാഹിത്യ അക്കാദമി ജേതാവ് കൽപ്പറ്റ നാരായണനെ അനുമോദിച്ചു
Oct 30, 2024 10:36 PM | By Vyshnavy Rajan

ബാലുശ്ശേരി : ബാലുശ്ശേരി-സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെയും, ശ്രീ ഗോകുലം ആർട്സ് ആൻ്റ് സയൻസ് കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി ജേതാവ് കൽപ്പറ്റ നാരായണനെ അനുമോദിച്ചു.

അനുമോദന സദസ് എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.പി.മനോജ്കമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.മുസാഫിർ അഹമ്മദ് സംസാരിച്ചു.

.ചടങ്ങിൽ വെച്ച് ബീനാ സധാകർ എഴുതിയ - ഉടലഴിഞ്ഞാടുന്നവർ - എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം എം.എൻ.കാരശ്ശേരി-കൽപ്പറ്റ നാരായണന് നൽകി നിർവഹിച്ചു.

ഗാന്ധി അവാർഡ് ജേതാവ് കെ.ബാലരാമനെയും, ഡോക്ട്രേറ്റ് നേടിയ പ്രൊഫസർ എസ്. ശ്വേതയേയും ചടങ്ങിൽ അനുമോദിച്ചു - ഭരതൻപുത്തുർ വട്ടം സ്വാഗതവും ആരൂഷ് ശങ്കർ നന്ദിയും പറഞ്ഞു.

Sahitya Akademi winner Kalpatta Narayan was felicitated

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories