---
title: "കെ മുരളീധരൻ വെള്ളിയാഴ്ച വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും"
english_title: "K Muralidharan will tour Wayanad constituency on Friday"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246306/k-muralidharan-will-tour-wayanad-constituency-on-friday"
published_at: "2024-10-30T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67227296a2ed6_0000_ATTACH__.jpg"
keywords: []
---

# കെ മുരളീധരൻ വെള്ളിയാഴ്ച വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും

> **Lead Summary:** **മുക്കം : **വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ വെള്ളിയാഴ്ച തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.

## Article Content

**മുക്കം : **വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ വെള്ളിയാഴ്ച തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.

വൈകുന്നേരം നാലിന് കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്, 5.30ന് കാരശേരി പഞ്ചായത്തിലെ കാരമൂല, ആറിന് കൂടരഞ്ഞി, ഏഴിന് മുക്കം നഗരസഭയിലെ ആലിൻതറ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് കെ. മുരളീധരൻ പങ്കെടുക്കുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246306/k-muralidharan-will-tour-wayanad-constituency-on-friday)